ദൈവത്തിന്റെ സ്വന്തം നട്ടില്‍ മലപ്പുരത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തിരൂരിനോടു ചേര്‍ന്നുകിടക്കുന്ന കൊചുഗ്രാമം -“വള്ളിക്കാഞ്ഞിരം”
ബദാം ചുവട്ടില് ഉണ്ടായിരുന്ന ആ പഴയ വായനശാലയും , കാല്പന്തുകൊണ്ട് മായാലോകം തീര്ത്ത എരിഞിപ്പാടവും , വൈ എം എ യും സ്മാസ്കും , നമ്മുടെ പന്ചായത്ത് കിണറും , ഓവുപാലവും എല്ലാം .......
സായഹ്നത്തിന്റെ സൌഹ്ര്'ദ ഭൂമിയായ എരിഞ്ഞിപ്പാടവും വിജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന പറംബ്ബത്ത് സ്കൂളും
ഓര്ക്കുന്നുണ്ടോ നമ്മള് ആ മുഖാമുഖം ഓട്ടോരിക്ഷയില് തിരൂരിലേക്ക് പോയിരുന്നത്.....അങിനെ എന്തെല്ലാം......!
ആര്ക്കണു നമ്മുടെ നാടിനെ മരക്കനാവുക..?
വള്ളിക്കാഞ്ഞിരത്തിന്റെ ഇന്നീകാണുന്ന മുഖത്തിനു പിന്നിലും മറ്റെവിടെത്തേയും പോലെ കുറെ പ്രവസികളുടെയും വിയര്‍പ്പിന്റെ മണമുണ്ട്
പ്രവാസിയായ നമുക്ക് മറക്കാന് പറ്റുമൊ നമുക്ക് ആ സുന്ദര ഗ്രാമത്തെ ..
പിറന്ന നാടും വീടും വിട്ട് ഈപ്രവാസ ലോകത്ത് എത്തിയലേ നാം നമ്മുടെ നാടിന്റെ യഥാര്‍ത്ഥ വിലയറിയൂ, നമ്മുടെ ഗ്രാമത്തിന്റെ ആ സൌന്ദര്യം മനസ്സിലാകൂ, അവിടെ നിന്നുമുള്ള ഒരോ വാര്‍ത്തയുംകേള്‍ക്കന്‍ നാം കാതോര്‍ത്തിരിക്കൂ.
ഗ്ര്'ഹാതുരത്വത്തിന്റെ തീക്ഷണ്മായ ചിന്തകള്‍ എതൊരു പ്രവാസിയെയും എപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കും സ്വന്തം നാടിനെയും ക്കുടുമ്ബത്തെയും ഓര്‍ക്കാതെ ഓര്‍മിഛുകൊണ്ടിരിക്കാതെ ഒരു പ്രവാസിക്കും തന്റെ ദിനരാത്രങ്ങളെ തള്ളിനീക്കാനാവില്ല.